ക്യാമറക്കണ്ണിലൂടെ ........

ക്യാമറക്കണ്ണിലൂടെ ........

Saturday, September 11, 2010

കുരങ്ങന്‍

പ്രാകൃതമാം കൂട്ടില്‍.....
കുളിക്കാതെ....
മുടിയിലൊരു കാടുവളര്‍ത്തി....
കണ്ണുകള്‍ ജ്വലിപ്പിച്ചു.....
ഇടക്കിടെ അലറിവിളിച്ചു....
ഇടക്കിടെ പല്ലിളിച്ചു......
കാലിലെ ചങ്ങലപ്പാടുകളില്‍ രക്തം പൊടിയുന്നതറിയാതെ.....
എറിഞ്ഞു കിട്ടും അപ്പക്കഷ്ണവും നോക്കി.....
ലോകത്തിന്റെ മാറ്റങ്ങളറിയാതെ......
ഒരുകുരങ്ങന്‍ അഥവാ ഭ്രാന്തന്‍
അഥവാ നമ്മുടെ അപ്പൂപ്പന്‍....
അഥവാ......

2 comments:

  1. അന്തപ്പാ നന്നായീണ്ട് ട്ടാ..

    ReplyDelete